SPECIAL REPORT'രണ്ടു ദിവസത്തേക്ക് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി സമരം നയിക്കും; തിരികെച്ചെന്ന് വീണ്ടും മന്ത്രിയാവും'; സര്‍ക്കാര്‍ നല്‍കാനുള്ള ധനസഹായം നല്‍കിയില്ലെങ്കില്‍ അടുത്ത ഓണത്തിനു മുമ്പ് കരുവന്നൂര്‍ മോഡല്‍ സമരമെന്ന് സുരേഷ് ഗോപിസ്വന്തം ലേഖകൻ6 Sept 2025 3:03 PM IST